You Searched For "അദിതി എസ്. നമ്പൂതിരി"

പാലക്കാട്ടെ ക്ഷേത്ര പൂജാരിയായ അപസ്മാര രോഗിയെന്ന് അച്ഛന്‍; താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് പറഞ്ഞ രണ്ടാനമ്മ; അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വ കൊലയെന്ന് വിശദീകരിച്ച് പ്രോസിക്യൂഷന്‍; തെളിവുകളും നിയമങ്ങളും വിലയിരുത്തി ആറു വയസ്സുകാരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം; അദിതി എസ് നമ്പൂതിരി നേരിട്ട ക്രൂരത ഹൈക്കോടതി തിരിച്ചറിഞ്ഞു; നീതിപീഠം വിധി പ്രഖ്യാപിക്കുമ്പോള്‍
സര്‍ക്കാര്‍ അപ്പീലും പ്രോസിക്യൂട്ടര്‍ ടിവി നീമയുടെ വാദങ്ങളും നിര്‍ണ്ണായകമായി; ആറുവയസ്സുകാരി അദിതി നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയത് തന്നെ; അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂരത തിരിച്ചറിഞ്ഞ് ഹൈക്കോടതി; ഒളിവില്‍ പോകാന്‍ ശ്രമിച്ച ദമ്പതികളെ കെ എസ് ആര്‍ ടി സി ബസില്‍ നിന്നും പൊക്കി പോലീസ്; സുബ്രഹമ്യന്‍ നമ്പൂതിരിയും റംലബീഗവും അഴിക്കുള്ളിലേക്ക്; ഹൈക്കോടതി നടപടികള്‍ ഉടന്‍